ശബാബ് വാരികയുടെ പ്രഥമ ദൗത്യം ആദര്‍ശ പ്രചാരണരംഗത്ത് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നാവായി മുന്നില്‍ നടക്കുക എന്നതാണ്. തുടക്കം മുതല്‍ ആ ദൗത്യം കാത്തുസൂക്ഷിച്ചു പോരുന്നു.
ശബാബ് വാരികയുടെ പ്രഥമ ദൗത്യം ആദര്‍ശ പ്രചാരണരംഗത്ത് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ജിഹ്വയായി മുന്നില്‍ നടക്കുക എന്നതാണ്. ശബാബിന്റെ തുടക്കം മുതല്‍ ആ ദൗത്യം കാത്തുസൂക്ഷിച്ചു പോരുന്നു.