റമദാന്‍ കര്‍മശാസ്ത്രം; സംശയങ്ങള്‍ക്ക് പണ്ഡിതരുടെ മറുപടി


റമദാന്‍ മാസവുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. കര്‍മപരവും ആധുനികവുമായ വിഷയങ്ങളെല്ലാം സംശയങ്ങളില്‍ പെടും. റമദാന്‍ മാസവുമായും നോമ്പിന്റെ വിധിവിലക്കുകളുമായും ബന്ധപ്പെട്ട് വിവിധ പണ്ഡിതന്മാര്‍ നല്‍കിയ ഫത്‌വകളാണ് ഇവിടെ.

മദാനുമായി ബന്ധപ്പെട്ട് വിവിധ പണ്ഡിതന്മാര്‍ നല്‍കിയ ഫത്‌വകളുടെ ആശയവിവര്‍ത്തനമാണിത്. ചില വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. ഇത് അന്തിമ തീര്‍പ്പുകളല്ല. ചില ചോദ്യങ്ങളും ഉത്തരങ്ങളും ദൈര്‍ഘ്യം കാരണം ചുരുക്കിയിട്ടുണ്ട്.