ജീവിത പ്രതിസന്ധികളിലും സാമൂഹിക വെല്ലുവിളികളിലും അസ്വസ്ഥതയും നൈരാശ്യവും ബാധിക്കാതിരിക്കുക. അത് മനോധൈര്യം ചോര്‍ന്നുപോകാനും ജീവിതവിജയം കരസ്ഥമാക്കാതിരിക്കാനും കാരണമാണ്.
പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ശേഷമാണ് ആശ്വാസം എന്നത് ഖുര്‍ആനിന്റെ പൊതുവായ സത്യമാണ് (94:56). ജീവിത പ്രതിസന്ധികളിലും സാമൂഹിക വെല്ലുവിളികളിലും അസ്വസ്ഥതയും നൈരാശ്യവും ബാധിക്കാതിരിക്കുക. അത് മനോധൈര്യം ചോര്‍ന്നുപോകുവാനും ജീവിതവിജയം കരസ്ഥമാക്കാതിരിക്കുവാനും കാരണമാണ്. ഞെരുക്കമനുഭവിക്കുമ്പോള്‍ അസ്വസ്ഥനാവുക വഴി പരാജയമാണ് ഉണ്ടാവുക.