നോമ്പ് ഉപേക്ഷിക്കല്‍; യാത്രക്കാരനാവുന്നതിന്റെ ദൂരമെത്ര?


റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട് കര്‍മപരവും ആധുനികവുമായ നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. റമദാന്‍ മാസവുമായും നോമ്പിന്റെ വിധിവിലക്കുകളുമായും ബന്ധപ്പെട്ട് പ്രമുഖ പണ്ഡിതന്മാര്‍ നല്‍കിയ ഫത്‌വകള്‍.

വാര്‍ധക്യം കാരണം നോമ്പ് ഉപേക്ഷിക്കാനുള്ള പ്രായപരിധി