കഷ്ടപ്പെടുന്നവരോടുള്ള ഇസ്‌ലാമിന്റെ കരുതല്‍


മനുഷ്യാധ്വാനം വ്യത്യസ്തമാണ് എന്നതുകൊണ്ടുതന്നെ എല്ലാവര്‍ക്കും തുല്യ വിഭവങ്ങള്‍ ലഭിക്കുക എന്നത് അപ്രായോഗികവും അനീതിയുമാണ്.

നുഷ്യന് ജീവിതം സാധ്യമാകണമെങ്കില്‍ സമ്പത്ത് അനിവാര്യമാണ്. കരുണാമയനായ അല്ലാഹു അത് എല്ലാ മനുഷ്യരുടെയും ജന്മാവകാശമായി പ്രഖ്യാപിക്കുകയും മനുഷ്യവാസം നിലനില്‍ക്കുവോളം കാലം അവന് ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്.