നാല് ഘടകങ്ങള്‍ ഉള്‍ചേര്‍ന്നതാണ് ഫിഖ്ഹിന്റെ രീതിശാസ്ത്രം അഥവാ ഉസൂലുല്‍ ഫിഖ്ഹ്. അതില്‍ ആദ്യത്തേത് വിശുദ്ധ ഖുര്‍ആന്‍, പ്രവാചകന്റെ സുന്നത്ത്, ഖിയാസ്, ഇജ്മാഅ്, ഇസ്തിഹ്‌സാന്‍, മുതലായവ ഉള്‍ക്കൊള്ളുന്ന അല്‍ അദില്ലത്തുല്‍ ഇജ്മാലിയ്യ:യാണ്.
മറ്റുള്ളത് മതവിധികളും അവയുടെ രീതിശാസ്ത്രവും പഠിപ്പിക്കുന്ന ഹുകുമു ശരീഅ.