ദൈവാസ്തിത്വം; തെളിവില്ലായ്മയോ ഇല്ലെന്നതിന്റെ തെളിവ്


'ദൈവം തെളിയിക്കാന്‍ കഴിയാത്ത ഒരു അസ്തിത്വമാണ്' എന്നതാണോ വിശ്വാസികളുടെ പക്ഷം? അല്ല, ദൈവമുണ്ടെന്നതിന് വിശ്വാസികള്‍ അനേകം തെളിവുകള്‍ ഉന്നയിക്കുന്നുണ്ട്.

ണ്ഡിതമായി ദൈവം ഇെല്ലന്നു തെളിയിക്കല്‍ അസാധ്യമാണെന്നതുകൊണ്ടുതന്നെ 'ദൈവം ഇല്ലാതിരിക്കാനാണ് സാധ്യത' എന്നാണ് പല കാരണങ്ങള്‍ ഉന്നയിച്ച് നിരീശ്വരവാദികള്‍ പറയാന്‍ ശ്രമിക്കാറുള്ളത്. ആ സാധ്യതകളെ രണ്ടു തരത്തിലാണ് അവര്‍ അവതരിപ്പിക്കാറുള്ളത്. യുക്തിപരമായും വൈകാരികമായും.