പുതുമഴയ്ക്കൊപ്പം ഓരോ വിദ്യാര്‍ഥിയുടെയും മനസ്സില്‍ ആവേശത്തിന്റെയും നേരിയ ആശങ്കയുടെയും കുളിര്‍മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ടാകും.
ജൂണ്‍ മാസം, ആദ്യ മഴയ്ക്കൊപ്പം ഓരോ വിദ്യാര്‍ഥിയുടെയും മനസ്സില്‍ ആവേശത്തിന്റെയും നേരിയ ആശങ്കയുടെയും ഒരു കുളിര്‍മഴ പെയ്യാന്‍ തുടങ്ങും. പുതിയ ക്ലാസ് മുറികള്‍, പുതിയ കൂട്ടുകാര്‍, പുത്തന്‍ പുസ്തകങ്ങളുടെ മണം, പുതിയ അധ്യാപകര്‍... അങ്ങനെ ഒരുപിടി പ്രതീക്ഷകളുമായാണ് ഓരോ അധ്യയനവര്‍ഷവും കടന്നുവരുന്നത്.
