സ്‌ക്രീനുകളില്‍ പടരുന്ന അശ്ലീലദൃശ്യങ്ങളോടുള്ള അമിതാസക്തി ദാമ്പത്യത്തില്‍ പ്രതിസന്ധി തീര്‍ക്കും.
ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു അവള്‍ വിവാഹജീവിതത്തിലേക്ക് കടന്നുവന്നത്. ആദ്യ രണ്ടാഴ്ചകള്‍ സ്വപ്‌നംപോലെയായിരുന്നു. താന്‍ ആഗ്രഹിച്ച ജീവിതപങ്കാളിയെ ലഭിച്ചെന്നും സ്‌നേഹവും സമാധാനവും നിറഞ്ഞ ജീവിതമാണ് മുന്നിലുള്ളതെന്നും അവള്‍ വിശ്വസിച്ചു.
