പത്തിനു ശേഷം എന്തെല്ലാം പഠിക്കാം


വിശാലമായ പഠനാവസരം ഉള്ളതുകൊണ്ടു പത്തിനു ശേഷമെന്തെന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക സ്വാഭാവികം.

ഈ വര്‍ഷം എസ്.എസ്.എല്‍.സി കഴിഞ്ഞു. മുന്നോട്ടുള്ള പഠനസാധ്യതകളെക്കുറിച്ച് വിവരിക്കാമോ?