വ്യോമയാന മേഖലയിലെ ഏറ്റവും ആകര്‍ഷകമായ തൊഴിലുകളിലൊന്നാണ് പൈലറ്റ്. ആകാശദിശ നിര്‍ണയിച്ച്, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മനസ്സിലാക്കി, നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിമാനം പറത്താനുള്ള കഴിവ് പൈലറ്റ് ആര്‍ജിക്കേണ്ടതുണ്ട്.
മലപ്പുറം ജില്ലയിലെ ഒരു പെണ്‍കുട്ടി പൈലറ്റ് കോഴ്സിന് ചേര്‍ന്നത് വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ നിരവധി കുട്ടികളുടെ മനസ്സിലുള്ള ചോദ്യമാണിത്. വ്യോമയാന മേഖലയിലെ ഏറ്റവും ആകര്‍ഷകമായ തൊഴിലുകളിലൊന്നാണ് പൈലറ്റ്. ആകാശദിശ നിര്‍ണയിച്ച്, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മനസ്സിലാക്കി, നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിമാനം പറത്താനുള്ള കഴിവ് പൈലറ്റ് ആര്‍ജിക്കേണ്ടതുണ്ട്.