മെഡിക്കല്‍ വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലുള്ള എയിംസിൽ ആയാലോ?


വളരെ കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരത്തിലുള്ള വൈദ്യ ചികിത്സാ പഠനം എയിംസില്‍ സാധ്യമാകും.

മെഡിക്കല്‍ മേഖലയിലെ ശ്രദ്ധേയ സ്ഥാപനമായ എയിംസുകളെ പരിചയപ്പെടുത്താമോ?