സോഷ്യല്‍ വര്‍ക്ക്; സാധ്യതകളും അവസരങ്ങളും


സാമൂഹിക സേവനരംഗത്ത് തല്‍പരരായ വ്യക്തികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ശ്രദ്ധേയമായ കരിയര്‍ മേഖലയാണ് സോഷ്യല്‍ വര്‍ക്ക്.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സോഷ്യല്‍ വര്‍ക്ക് മേഖലയിലെ സാധ്യതകള്‍ വിശദമാക്കാമോ?- ഹന ഹാറൂന്‍ കൈപ്പമംഗലം