പത്ത്/ പ്ലസ്ടു കഴിഞ്ഞു; ആറു മാസ പഠനം കൊണ്ട് ജീവിതം സെറ്റാവുമോ?


എ ഐ എല്ലാ മേഖലകളിലെയും തൊഴില്‍ നഷ്ടപ്പെടുത്തും എന്നതും തൊഴിലില്ലായ്മ വര്‍ധിപ്പിക്കും എന്നതും തെറ്റാണ്.

മ്മുടെ നാട്ടില്‍ ലഭിക്കുന്ന കരിയര്‍ ഉപദേശങ്ങള്‍ മിക്കതും രണ്ട് പ്രധാന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്: ഒന്ന്, നിലവിലെ തൊഴില്‍ അവസരങ്ങള്‍. രണ്ട്, ജോലിക്ക് ലഭിക്കുന്ന ശമ്പളം.