മറക്കരുത്; സയന്‍സ് മേഖലയിലെ പ്രവേശന പരീക്ഷകള്‍


പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ തയ്യാറെടുക്കേണ്ട സയന്‍സ് മേഖലയിലെ പ്രധാന പ്രവേശന പരീക്ഷകള്‍ പരിചയപ്പെടുത്തുന്നു

പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാവുന്ന പല പരീക്ഷകളുടെയും വിജ്ഞാപനം വന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിജ്ഞാപനങ്ങള്‍ പ്രതീക്ഷിക്കാം.
ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരിഗണിക്കാവുന്ന, സയന്‍സ് മേഖലയിലെ പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. വിശദാംശങ്ങള്‍ക്ക് വെബ് സൈറ്റുകള്‍ പരിശോധിക്കുമല്ലോ.