ദൈനംദിന ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന പഠനശാഖയാണ് രസതന്ത്രം അഥവാ കെമിസ്ട്രി. പദാര്‍ഥങ്ങളുടെ ഘടന, വിവിധ മൂലകങ്ങള്‍, സംയുക്തങ്ങള്‍, അവയുടെ രാസമാറ്റങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദ പഠനമാണിത്. ആരോഗ്യ- വ്യാവസായിക- കാര്‍ഷിക- നിര്‍മാണ മേഖല തുടങ്ങി നിരവധി മേഖലകളില്‍ കെമിസ്ട്രിയുടെ വലിയ സംഭാവനകളുണ്ട്.
ഉപരിപഠന മേഖലകള്‍