മാറുന്ന കാലത്തിനൊത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അറിയേണ്ട അടിസ്ഥാന പാഠങ്ങളിലേക്ക് വെളിച്ചം പകരുന്ന പംക്തി.
ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടുക, സുരക്ഷിതമായൊരു ജോലിയില്‍ പ്രവേശിക്കുക, വിരമിക്കുന്നതു വരെ അവിടെ തുടരുക എന്നതായിരുന്നു കരിയറിനെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണ. ഇന്നാകട്ടെ, ചിത്രം പൂര്‍ണമായും മാറിയിരിക്കുന്നു.
