വൈകാരിക പ്രശ്‌നത്തെ ആശയപരമായും മനശ്ശാസ്ത്രപരമായും വ്യാഖ്യാനിച്ച് അവ കൈകാര്യം ചെയ്യാനുള്ള പോംവഴി കൂടി നിര്‍ദേശിക്കുന്നുണ്ട് 'അസൂയയുടെ മതശാസ്ത്രം!
മനുഷ്യരില്‍ കാണുന്ന ഒരു വൈകാരിക തലത്തെ ആശയപരമായും മനശ്ശാസ്ത്രപരമായും വ്യാഖ്യാനിച്ച് അവയെ കൈകാര്യം ചെയ്യാനുള്ള പോംവഴി കൂടി നിര്‍ദേശിക്കുകയാണ് യുവതയുടെ ഇംപ്രിന്റ് ആയ ഉര്‍വ പ്രസിദ്ധീകരിച്ച ഡോ. പി എം മുസ്തഫാ കൊച്ചിന്റെ 'അസൂയയുടെ മതശാസ്ത്രം' എന്ന കൃതി. മൂന്ന് അധ്യായങ്ങളിലായാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്.