നേര്‍സാക്ഷ്യമാകുന്ന രേഖകള്‍


ഗ്രന്ഥകാരന്റെ വ്യാഖ്യാനങ്ങളോ നിഗമനങ്ങളോ അടിച്ചേല്‍പിക്കാതെ, ചരിത്രത്തെ നേരിട്ട് അവതരിപ്പിച്ചത് പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.

വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പടുത്തുയര്‍ത്തിയതിന്റെയും അതിന്റെ അതിജീവനത്തിന്റെയും നാള്‍വഴികള്‍ അടയാളപ്പെടുത്തുന്ന സുപ്രധാന ചരിത്രരേഖയാണ് സയ്യിദ് അശ്‌റഫ് തങ്ങള്‍ സമാഹരിച്ച 'മുസ്‌ലിം രാഷ്ട്രീയ രേഖകള്‍ 1947-1948' എന്ന പുസ്തകം.


ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യാപകൻ, എഴുത്തുകാരൻ. ശബാബ് വാരികയുടെ എക്സിക്യൂട്ടീവ് (ഹോണററി) എഡിറ്ററും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലയാളത്തിലും അറബിയിലുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.