കാലത്തെ അതിജീവിച്ച തൂലിക; റഹീം കുറ്റ്യാടിയുടെ പാട്ടും ജീവിതവും


കലയെയും സാഹിത്യത്തെയും സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായി കണ്ട മഹാ പ്രതിഭയുടെ ജീവിതത്തിലേക്കുള്ള തുറന്നുനോട്ടം.

പ്രശസ്ത മാപ്പിളപ്പാട്ട് കവിയും എഴുത്തുകാരനുമായ എം എ റഹീം കുറ്റ്യാടിയുടെ കാവ്യജീവിതവും ദര്‍ശനങ്ങളും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാണ് യുവത ബുക്‌സ് പ്രസിദ്ധീകരിച്ച 'ഉണ്ടോ സഖി ഒരു കുല മുന്തിരി: പാട്ടും ജീവിതവും.'