ഹലാലിന്റെ പരിധിയും ഹറാമിന്റെ വാതിലുകളും


അമിതമായ അനുവാദവാദത്തിനും കടുത്ത നിഷേധവാദത്തിനും മധ്യേയുള്ള ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സന്തുലിത നിലപാട് കൃത്യമായി അറിയണം.

ല്ലാഹുവും പ്രവാചകനും ഹറാം (നിഷിദ്ധം), വാജിബ് (നിര്‍ബന്ധം) എന്ന് കൃത്യമായി പഠിപ്പിച്ച കാര്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് അറിയാം. ദൈവഭയമുള്ളവര്‍ നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ബന്ധ ബാധ്യതകള്‍ പരമാവധി പ്രാവര്‍ത്തികമാക്കാനും ശ്രദ്ധിക്കുന്നു.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.