നസ്സല, അന്‍സല- പേമാരി, അതിവര്‍ഷം: മഴപ്പെയ്ത്തിന്റെ കാണാപ്പുറങ്ങള്‍


മഴ കുറയുന്നതിന് അനേകം കാരണങ്ങള്‍ കാണാമെങ്കിലും അതിവര്‍ഷത്തിന്റെ കാരണം അറിയാന്‍ പ്രപഞ്ച വിസ്മയങ്ങള്‍ വിശകലനം ചെയ്യണം.

പ്രകൃതിചൂഷണവും പരിസ്ഥിതി കൈയേറ്റവും ഇനിയും തുടര്‍ന്നാല്‍ ആഗോളതാപനവും വരള്‍ച്ചയുമായിരിക്കും പ്രത്യാഘാതമെന്നും, ജലവിചാരമില്ലെങ്കില്‍ വെള്ളത്തിനു വേണ്ടിയായിരിക്കും അടുത്ത യുദ്ധമെന്നുമുള്ള മുന്നറിയിപ്പുകളെ തകിടംമറിച്ചുകൊണ്ട് തിമിര്‍ത്തു പെയ്ത പേമാരി കേരളത്തെ പ്രളയഭീതിയിലാക്കിയിരിക്കുകയാണ്.