മുഹര്‍റം പവിത്രമാണ്; കളങ്കപ്പെടുത്തരുത്


സത്കര്‍മങ്ങള്‍ വര്‍ധിപ്പിച്ചും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ നിന്ന് അകന്നും പവിത്ര മാസങ്ങളെ ബഹുമാനിക്കുക.

ഹിജ്‌റ വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന മുഹര്‍റം അല്ലാഹുവിന്റെ മാസമാണെന്ന് നബി (സ) പഠിപ്പിച്ചു. അനുഗ്രഹങ്ങളും ഔദാര്യവും നല്‍കി ചില സൃഷ്ടികളെ അല്ലാഹു പ്രത്യേകമാക്കി, കാലങ്ങളില്‍ നിന്ന് പവിത്രമായ മാസങ്ങളെ സവിശേഷതയോടെ തിരഞ്ഞെടുത്തു, ഇത് മഹത്വത്തിന്റെയും ആദരവിന്റെയും അടയാളമാണ്.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.