ചലനാത്മകമായ മനസ്സ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍


ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ മനുഷ്യനാവില്ല. ഹൃദയത്തിന്റെ മിടിപ്പൊന്നു കൂട്ടാനോ കുറയ്ക്കാനോ ആവില്ല.

തര ജീവജാലങ്ങളില്‍ നിന്നു വിഭിന്നമായി അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഉന്നതമായ മനസ്സിന്റെ ഉടമയായിട്ടാണ്. മനുഷ്യ മനസ്സ് എന്നത് ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെ തൊട്ടുകാണിച്ചുകൊടുക്കാന്‍ പറ്റിയ ഒന്നല്ല. ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്നതാണ് മനസ്സ്.


ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ വയനാട് ജില്ലയിൽ അറബിക് അധ്യാപകനായി ജോലി ചെയ്യുന്നു. ദീർഘകാലമായി ശബാബിൽ എഴുതുന്നു . ശരീഅത്തിന്റെ മാനവികത, പരലോകം എന്നീ പഠനങ്ങളും ഹൈദർ മൗലവി ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.