'ഭയപ്പെടരുത്, ദുഃഖിക്കരുത്' ഒരു മനഃശാസ്ത്ര വായന നടത്തുമ്പോള്‍


ഭാവിക്കായി തയ്യാറെടുക്കുക, പരലോകത്തെക്കുറിച്ച് ബോധവാന്മാരാവുക എന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.

കടല്‍ത്തിരകളെ നോക്കിയിരിക്കുമ്പോള്‍ ഫഹ്മിയ ചോദിച്ചു: ''ഉപ്പാ, എന്തുകൊണ്ടാണ് ഈ തിരകളെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നതുപോലെ തോന്നുന്നത്? ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ?''