ഓരോ സത്യവും യാഥാര്‍ഥ്യവും ബോധ്യപ്പെട്ട് ഉള്‍ക്കൊള്ളാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാവും. എല്ലാ സത്യങ്ങളും എല്ലാവരും ഒരുപോലെ ഉള്‍ക്കൊള്ളണമെന്നില്ല.
ഓരോ സത്യവും യാഥാര്‍ഥ്യവും ബോധ്യപ്പെട്ട് ഉള്‍ക്കൊള്ളാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാവും. ലോകത്തെ എല്ലാ സത്യങ്ങളും എല്ലാവരും ഒരുപോലെ ഉള്‍ക്കൊള്ളണമെന്നില്ല. ജീവിതവുമായുള്ള ബന്ധം, പ്രസ്തുത സത്യം കൊണ്ട് കിട്ടുന്ന ആത്യന്തിക ഗുണം, ചുറ്റിലുമുള്ളവര്‍ക്ക് പകരാന്‍ കഴിയുമെന്ന ആത്മവിശ്വാസം- ഇതൊക്കെയാണ് ഒരു വസ്തുത സ്വീകരിക്കാന്‍ പ്രാഥമികമായി നാം കൊടുക്കുന്ന പരിഗണനകള്‍.