ഉത്തരേന്ത്യന്‍ ഉച്ചഭക്ഷണങ്ങളില്‍ ഏറെ പോഷകഗുണമുള്ളതും കുളിര്‍മ നല്‍കുന്നതുമാണ് മിസ്സി റോട്ടിയും വെള്ളരിക്ക റൈത്തയും.
ഉത്തരേന്ത്യന്‍ ഉച്ചഭക്ഷണങ്ങളില്‍ ഏറെ പോഷകഗുണമുള്ളതാണ് മിസ്സി റോട്ടിയും വെള്ളരിക്ക റൈത്തയും. കടലമാവ് ചേര്‍ക്കുന്നതുകൊണ്ട് ഇത് സാധാരണ ചപ്പാത്തിയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നതും ദഹിക്കാന്‍ എളുപ്പവുമാണ്.
